സൌത്ത് ഗേറ്റ്
സൌത്ത് ഗേറ്റ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ഏഞ്ചലസ് കൗണ്ടിയിലെ 17 ആമത്തെ വലിയ നഗരമാണ്. ഈ നഗരത്തിന്റെ വിസ്തീർണ്ണം 7.4 ചതുരശ്ര മൈലാണ്. ലോസ് ഏഞ്ചൽസ് നഗരകേന്ദ്രത്തിന് 7 മൈൽ തെക്കുകിഴക്കായാണ് ഇതു സ്ഥിതി ചെയ്യുന്നു. ഇത് തെക്കുകിഴക്കൻ ലോസ് ആഞ്ചലസ് കൗണ്ടിയിലെ ഗേറ്റ്‍വേ സിറ്റീസ് മേഖലയുടെ ഭാഗമാണ്. 2010 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 94,396 ആയിരുന്നു.
Read article